Advanced Investment and Trading Module, your gateway to mastering the art of trading. This module is designed for anyone who is just at the starting note or has years of experience in trading, after the completion of the training candidates can enter the stock market as domain experts with the in-depth knowledge and expertise of a professional.

അഡ്വാൻസ്ഡ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡിംഗ് മൊഡ്യൂൾ, ട്രേഡിങ്ങിൽ ആരംഭം കുറിക്കുന്നവർ മുതൽ, അല്ലെങ്കിൽ വർഷങ്ങളുടെ പരിചയം ഉള്ളവർക്കുവരെ തയ്യാറാക്കിയിരിക്കുന്നതാണ് ഈ കോഴ്സ്. പരിശീലനം പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ അറിവ് വർധിപ്പിച്ച് ഒരു പ്രൊഫഷണലായി മാറാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

Course Structure

- Theory Sessions: 16 Hours

- Practical Training: Live Trading Sessions: Gain exposure to live trading environments under the guidance of seasoned professionals.
Risk Mitigation: Implement risk mitigation strategies and optimize your trading performance.
Portfolio Building: Construct and manage a well-balanced trading portfolio.
Mentorship: Benefit from one-month mentorship sessions to fine-tune your trading strategies.

തിയറി സെഷനുകൾ: 16 മണിക്കൂർ

പ്രാക്ടിക്കൽ ട്രെയിനിങ്ങ്: പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ നിർദ്ദേശപ്രകാരമുള്ള ലൈവ് ട്രേഡിങ്ങ്.

റിസ്ക് മാനേജ്മെന്റ്: റിസ്ക് മാനേജ്മെന്റ് സ്ട്രാറ്റജീസ് ഉപയോഗിച്ച് നിങ്ങളുടെ ട്രേഡിങ്ങ് ഒപ്ടിമൈസ് ചെയ്യുന്നു.

പോർട്ട്ഫോളിയോ ബിൽഡിംഗ്: ട്രേഡിങ്ങ് പോർട്ട്ഫോളിയോ നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.

മെന്റർഷിപ്പ്: നിങ്ങളുടെ ട്രേഡിംഗ് സ്ട്രാറ്റജീസ് മികച്ചതാക്കാൻ ഒരു മാസത്തെ മെന്റർഷിപ്പ് സെഷനുകളിൽ നിന്നുള്ള അറിവ് നേടുക.


Why Choose the Advanced Investment and Trading Module at HSAE?

Holistic Learning: Our program offers a 360-degree view of options trading, ensuring you're well-prepared for real-world scenarios.
Expert Faculty: Learn from industry experts with extensive trading experience who are dedicated to your success.
Practical Exposure: Gain practical insights through live trading sessions and market simulations.
- Certification: Upon successful completion, receive a certification that validates your expertise in trading.

എന്തുകൊണ്ട് ഹെഡ്ജ് സ്കൂളിലെ അഡ്വാൻസ്ഡ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡിംഗ് മൊഡ്യൂൾ?

ഹോളിസ്റ്റിക് ലേണിംഗ്: ഞങ്ങളുടെ പ്രോഗ്രാം ഓപ്ഷൻ ട്രേഡിംഗിന്റെ 360 ഡിഗ്രി അറിവ് വാഗ്ദാനം ചെയ്യുന്നു, ഇത് റിയൽ വേൾഡിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് പഠിക്കുന്നു.

വിദഗ്ദ്ധ ഫാക്കൽറ്റിനിങ്ങളുടെ വിജയത്തിനായി ട്രേഡിംഗ് വിദഗ്ധരും പരിചയസമ്പന്നരും ആയ പ്രൊഫഷണലുകളിൽ നിന്ന് പഠിക്കുക.

പ്രാക്ടിക്കൽ എക്സ്പോഷർതത്സമയ ട്രേഡിംഗ് സെഷനുകളിലൂടെയും മാർക്കറ്റ് സിമുലേഷനുകളിലൂടെയും പ്രാക്ടിക്കൽ അറിവ് നേടുക.

സർട്ടിഫിക്കേഷൻവിജയകരമായി പൂർത്തിയാക്കിയാൽട്രേഡിംഗിലെ നിങ്ങളുടെ എക്സ്പീരിയൻസ് സാധൂകരിക്കുന്ന ഒരു സർട്ടിഫിക്കേഷൻ നേടും.


Eligibility

Anyone can join irrespective of age, gender & educational qualification (Students, Professionals, Businessmen, employees, Housewives, etc)

യോഗ്യത

പ്രായഭേദമന്യേ ഏതൊരു വിദ്യാഭാസ യോഗിതയുള്ളവർക്കും (വിദ്യാർത്ഥികൾപ്രൊഫഷണലുകൾബിസിനസുകാർജീവനക്കാർവീട്ടമ്മമാർജോയിൻ ചെയ്യാം.