കാര്യം സാമ്പത്തികമാണ്
At Hedge School of Applied Economics, our Investment and Trading Module is designed to guide you from the basics of investing to advanced trading strategies. Whether you're a beginner or looking to enhance your skills, this course offers a step-by-step approach to mastering the world of finance. After 10 offline classes, you'll apply your knowledge through practical training in our Investment and Trade Club, where real-world experience will sharpen your skills.
Eligibility
Anyone can join irrespective of age, gender & educational qualification (Students, Professionals, Businessmen, Employees, Housewives, etc.)
യോഗ്യത
പ്രായഭേദമന്യേ ഏതൊരു വിദ്യാഭാസ യോഗിതയുള്ളവർക്കും (വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ബിസിനസുകാർ, ജീവനക്കാർ, വീട്ടമ്മമാർ) ജോയിൻ ചെയ്യാം.
BASICS OF ASSET CLASSES
- Financial Planning: Learn how to set clear financial goals, manage your income, savings, and investments to secure your financial future.
- Basics of Stock Market: Understand how the stock market works, the role of stock exchanges, and the basics of buying and selling shares.
അസറ്റ് ക്ലാസ് -ബേസിക്സ്
- ഫിനാൻഷ്യൽ പ്ലാനിംഗ്: ഫിനാൻഷ്യൽ ഗോൾസ്, നിങ്ങളുടെ വരുമാനം, സേവിങ്സ് അതുപോലെ നിങ്ങളുടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ്സ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് പഠിച്ച് നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാം.
- സ്റ്റോക്ക് മാർക്കറ്റിന്റെ ബേസിക്സ്: സ്റ്റോക്ക് മാർക്കറ്റിന്റെ ഡെയിലി അപ്ഡേറ്റഡ്, സ്റ്റോക്കുകളുടെ റോൾ അതുപോലെ മാർക്കറ്റ് അനുസരിച്ച് സ്റ്റോക്ക്സ് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന്റെ ബേസിക്സ് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാം.
PRODUCTS
- NCDs vs Fixed Deposits: Discover the difference between Non-Convertible Debentures (NCDs) and Fixed Deposits (FDs) and which suits your investment goals.
- Bonds & Debentures: Learn about bonds and debentures as fixed-income securities, their risk profiles, and how they fit into an investment portfolio.
പ്രോഡക്ടസ്
- എൻ.സി.ഡി. Vs ഫിക്സഡ് ഡെപ്പോസിറ്റ്: നോൺ-കൺവേർട്ടബിൾ ഡിബെഞ്ചറുകൾ (NCDs) അതുപോലെ ഫിക്സഡ് ഡെപ്പോസിറ്റുകളും (FDs) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി നിങ്ങളുടെ നിക്ഷേപത്തിന് അനുയോഗ്യമായത് കണ്ടെത്താം.
- ബോണ്ട് vs ഡിബെഞ്ചർ: ഫിക്സഡ് ഇൻകത്തിന്റെ സുരക്ഷിത മാർഗങ്ങളായ ബോണ്ട് & ഡിബെഞ്ചറും അതോടൊപ്പം അവയുടെ റിസ്‌ക്കും മനസ്സിലാക്കി ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയിൽ എങ്ങനെ ഉൾപ്പെടുത്താം എന്നും മനസിലാക്കാം.
MUTUAL FUNDS
- Types of Mutual Funds: Explore various types of mutual funds like equity, debt, hybrid, and index funds, and understand their risk and return profiles.
- SIP vs Lumpsum: Compare the benefits of Systematic Investment Plans (SIP) versus lump-sum investments and learn which is right for you.
മ്യൂച്വൽ ഫണ്ടുകൾ
- മ്യൂച്വൽ ഫണ്ടുകൾ പലതരം: ഇക്വിറ്റി, ഹൈബ്രിഡ് & ഇൻഡക്സ് ഫണ്ടുകൾ പോലുള്ള വിവിധ തരം മ്യൂച്വൽ ഫണ്ടുകളെ കുറിച്ചറിഞ്ഞ് അവയുടെ റിസ്കും റിട്ടേണും മനസിലാക്കാം.
- എസ്.ഐ.പി Vs ലംമ്സം: സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസ് (SIP) & ലംമ്സം ഇൻവെസ്റ്റ്മെന്റ്, ഇവ തമ്മിലുള്ള വ്യത്യാസവും അവയുടെ ഗുണങ്ങളും മനസിലാക്കി നിങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്താം.
FUNDAMENTAL ANALYSIS
- How to Identify Good Companies: Analyze a company’s financial health by understanding its balance sheet, income statement, and cash flow.
- Economy Analysis: Learn how to assess the overall economy and its impact on your investments.
- Industry Analysis: Understand the key factors that influence various industries and how to identify opportunities within them.
ഫണ്ടമെന്റൽ അനാലിസിസ്
- കമ്പനി അനാലിസിസ്: ബാലൻസ് ഷീറ്റ്, ഇൻകം സ്റ്റേറ്റ്‌മെന്റ്, ക്യാഷ് ഫ്ലോ എന്നിവ മനസ്സിലാക്കി, ഒരു കമ്പനിയുടെ സാമ്പത്തിക ആരോഗ്യം വിശകലനം ചെയ്യാം.
- ഇക്കണോമി അനാലിസിസ്:മൊത്തത്തിലുള്ള എക്കണോമിയെയും നിക്ഷേപങ്ങളിൽ അതിന്റെ സ്വാധീനത്തെയും എങ്ങനെ വിലയിരുത്താമെന്ന് പഠിക്കുക.
- ഇൻഡസ്ടറി അനാലിസിസ്: വിവിധ ഇൻഡസ്ട്രീസിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളും അവയിലുള്ള അവസരങ്ങളെ എങ്ങനെ തിരിച്ചറിയാമെന്നും മനസിലാക്കാം.
TECHNICAL ANALYSIS
- Charts: Learn how to read price charts, spot trends, and analyze market movements visually.
- Candlestick Patterns: Dive into candlestick charting to identify market direction and potential reversals.
- Indicators & Trends: Use technical indicators like moving averages and MACD to assess the strength of market trends.
- Support & Resistance: Master the concept of support and resistance levels to make better buy and sell decisions.
ടെക്നിക്കൽ അനാലിസിസ്
- ചാർട്ടുകൾ: പ്രൈസ് ചാർട്ടുകൾ മനസ്സിലാക്കുകയും ട്രെൻഡുകൾ കണ്ടെത്തുകയും മാർക്കറ്റ് മൂവ്മെന്റ്സ് വിശകലനം ചെയ്യുകയും ചെയ്യാം.
- കാൻഡിൽസ്റ്റിക്ക് പാറ്റേണുകൾ: മാർക്കറ്റിന്റെ ദിശയും സാധ്യതയുള്ള തിരിച്ചടികളും തിരിച്ചറിയാൻ കാൻഡിൽസ്റ്റിക്ക് ചാർട്ടിംഗ് പഠിച്ച് അറിവു സമ്പാദിക്കാം.
- ഇന്ഡിക്കേറ്റേഴ്‌സ് & ട്രെൻഡ്‌സ്: മൂവിങ് ആവറേജസ്, MACD പോലുള്ള ടെക്നിക്കൽ ഇന്ഡിക്കേറ്റേഴ്‌സ് ഉപയോഗിച്ച് സ്റ്റോക്ക് അനാലിസിസ് ചെയ്ത് മാർക്കറ്റ് ട്രെൻഡ്സിനെ വിലയിരുത്താം.
- സപ്പോർട്ട് & റെസിസ്റ്റൻസ്: സപ്പോർട്ട് & റെസിസ്റ്റൻസ് ലെവലുകളുടെ പ്രാധാന്യം മനസിലാക്കി, വാങ്ങലും വിൽക്കലും സംബന്ധിച്ച മികച്ച തീരുമാനം എടുക്കാൻ പ്രാപ്തരാകുന്നു.
DERIVATIVES
- Futures & Options: Understand the basics of derivatives trading, focusing on futures and options contracts and their role in risk management.
- Options Greeks: Learn about the options Greeks (Delta, Gamma, Theta, Vega) and how they affect option pricing.
- Options Strategies: Explore strategies like straddles, strangles, and spreads to profit from various market conditions.
ഡെറിവേറ്റീവ്സ്
- ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ്: ഡെറിവേറ്റിവ് ട്രേഡിങ്ങിന്റെ ബേസിക്സ് മനസ്സിലാക്കി, അതിലുള്ള ഫ്യൂച്ചേഴ്സ് & ഓപ്ഷൻസിന്റെ റോൾ തിരിച്ചറിഞ്ഞു വിലയിരുത്താം.
- ഓപ്ഷൻ ഗ്രീക്കുകൾ: ഓപ്ഷൻ ഗ്രീക്കുകളെ (ഡെൽറ്റ, ഗാമ, തീറ്റ, വേഗ) കുറിച്ച് കൂടുതലറിഞ്ഞ് അവ ഓപ്ഷൻസിന്റെ പ്രൈസിങ്ങിനെഎങ്ങനെ സ്വാധീനിക്കുന്നുവെന്നും വിലയിരുത്താം.
- ഓപ്ഷൻ സ്ട്രാറ്റജിസ്: റിസ്ക് തടയുന്നതിനും, പ്രതീക്ഷിക്കുന്ന വിപണിയിൽ നിന്നും ലാഭം നേടുന്നതിനും വേണ്ടി സ്ട്രാഡിൽസ്, സ്ട്രാങിൾസ് പോലുള്ള ഓപ്ഷൻ സ്ട്രാറ്റജീസിനെ കൂടുതൽ മനസിലാക്കാം.
TRADING TERMINAL
- Orders: Learn how to place market and limit orders and explore advanced order types like stop-loss and bracket orders.
- Punching of an Order: Gain hands-on experience in executing orders on a trading terminal.
- Detailed Training of Trading Terminal: Get familiar with the trading terminal for a seamless trading experience.
ട്രേഡിങ്ങ് ടെർമിനൽ
- ഓർഡേഴ്സ്: മാർക്കറ്റ് ഓർഡറുകളും ലിമിറ്റ് ഓർഡറുകളും പഠിക്കുകയും, സ്റ്റോപ്പ്-ലോസ്, ബ്രാക്കറ്റ് ഓർഡർ തുടങ്ങിയ അഡ്വാൻസ്ഡ് ഓർഡേഴ്സ് തരം തിരിച്ച് മനസിലാക്കുകയും ചെയ്യാം.
- ഓർഡർ പഞ്ച്: ഒരു ട്രേഡിങ്ങ് ടെർമിനലിൽ ഓർഡറുകൾ നടപ്പിലാക്കുന്നതിൽ നേരിട്ടുള്ള അനുഭവം നേടുക.
- ട്രേഡിങ് ടെർമിനൽ: ലൈവ് ട്രേഡിങ്ങ് എക്സ്പീരിയൻസിലൂടെ ട്രേഡിങ്ങ് ടെർമിനൽ കൂടുതൽ ആധികാരികമായി അറിയാം.
INVESTMENT & TRADE IDENTIFICATION
- Identifying a Mutual Fund: Learn how to evaluate and choose the best mutual funds for your investment goals.
- Identifying a Stock for Investment/Trading: Master the process of selecting high-potential stocks based on both fundamental and technical analysis.
- Identifying F&O Opportunities: Spot trading opportunities in the futures and options market to maximize returns.
ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് ഐഡന്റിഫിക്കേഷൻ
- മ്യൂച്വൽ ഫണ്ട്: മികച്ച മ്യൂച്വൽ ഫണ്ടുകൾ എങ്ങനെ വിലയിരുത്താനും നിങ്ങളുടെ നിക്ഷേപത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കാനും സഹായിക്കുന്നു.
- നിക്ഷേപം/ഇൻവെസ്റ്റ്മെന്റ് സ്റ്റോക്ക്: ഉയർന്ന സാധ്യതകളുള്ള സ്റ്റോക്കുകൾ തിരഞ്ഞെടുക്കാൻ ലൈവ് ട്രെയിനിങ്ങിലൂടെ ഫണ്ടമെന്റൽ അനാലിസും ടെക്നിക്കൽ അനാലിസും മനസിലാക്കാൻ സഹായിക്കുന്നു.
- എഫ് & ഒ അവസരങ്ങൾ തിരിച്ചറിയൽ: വരുമാനം വർദ്ധിപ്പിക്കുന്നതിന് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് മാർക്കറ്റിൽ സ്പോട്ട് ട്രേഡിംഗ് അവസരങ്ങൾ.
RISK MANAGEMENT
- Need for Risk Management: Understand why managing risk is critical to long-term success in both investing and trading.
- Risk Management in Investment/Trading: Learn strategies to manage risk, such as portfolio diversification, position sizing, and using stop-loss orders.
റിസ്ക് മാനേജ്മെന്റ്
- റിസ്‌ക് മാനേജ്മെന്റിന്റെ ആവശ്യകത: ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങിൽ റിസ്ക് മാനേജ്മെന്റ് എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാക്കാം.
- ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് റിസ്‌ക് മാനേജ്മെന്റ്: റിസ്‌ക് മാനേജ്മെന്റ് സ്ട്രാറ്റജിസ് (പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ, പൊസിഷൻ സൈസിംഗ്, സ്റ്റോപ്പ്-ലോസ് ഓർഡർ) എന്നിവ ഉപയോഗിച്ച് റിസ്‌ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ പഠിക്കാം.
Practical Training with the Investment and Trade Club
After the 10 offline classes, you'll move to practical training in the Investment and Trade Club, where you'll:
- Engage in real-time trading and investment analysis.
- Work with experienced mentors to identify trading opportunities.
- Build confidence by applying what you've learned in live market conditions.
ഇൻവെസ്റ്റ്മെന്റ് & ട്രേഡ് ക്ലബ് പ്രാക്ടിക്കൽ ട്രെയിനിങ്ങ്
10 ഓഫ്‌ലൈൻ ക്ലാസുകൾക്കു ശേഷം, ഇൻവെസ്റ്റ്‌മെന്റ് & ട്രേഡ് ക്ലബ്ബിന്റെ ലൈവ് സെക്ഷനാണ്. അതിൽ നിങ്ങൾ:
- റിയൽ-ടൈം ട്രേഡിങ് & ഇൻവെസ്റ്റ്മെന്റ് അനാലിസിസ് ചെയ്യാൻ സഹായിക്കുന്നു.
- പരിചയസമ്പന്നരായ മെന്റർമാരുടെ സഹായത്തോടെ ട്രേഡിങ്ങ് അവസരങ്ങളെ തിരിച്ചറിയാൻ സാധിക്കും.
- ലൈവ് മാർക്കറ്റ് കണ്ടീഷൻസിനെ കുറിച്ച് പഠിച്ച് കോൺഫിഡെന്റ്സ് വളർത്താൻ നിങ്ങൾക്ക് സാധിക്കും.
This practical training ensures that you develop not just the theoretical knowledge but also the hands-on skills needed to succeed in the financial markets.
Take the first step toward mastering investing and trading. Enroll in the Investment and Trading Module today and begin your journey to financial success!
ഈ പ്രാക്ടിക്കൽ ട്രെയിനിങ്ങിൽ ലക്ഷ്യമിടുന്നത് തിയെററ്റിക്കൽ അറിവ് മാത്രമല്ല ഫിനാൻഷ്യൽ മാർക്കറ്റിൽ വിജയിക്കാൻ ആവശ്യമായ പ്രാക്ടിക്കൽ സ്‌കിൽസ് കൂടിയാണ്.
നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് കൈകാര്യം ചെയ്യാനുള്ള ആദ്യപടി. ഇന്നുതന്നെ ഇൻവെസ്റ്റ്‌മെന്റ് & ട്രേഡിങ്ങ് മോഡ്യൂളിൽ ജോയിൻ ചെയ്ത് നിങ്ങളുടെ സാമ്പത്തിക വിജയം ഉറപ്പാക്കൂ!