Derivatives Module
Exclusive training on Futures, Options and Strategies
Our Derivative Module course is designed for those who possess a foundational understanding of options trading and are ready to take their skills to the next level. In the dynamic world of finance, knowledge is your greatest asset, and this course equips you with the expertise you need to navigate in the derivative market confidently.
ഓപ്ഷൻസ് ട്രേഡിംഗിനെക്കുറിച്ച് ബേസിക് അറിവുള്ളവരും, അതുപോലെ അറിവുകൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറുള്ളവർക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഞങ്ങളുടെ ഡെറിവേറ്റീവ് മൊഡ്യൂൾ കോഴ്സ്. ഫിനാൻസിന്റെ ഈ ലോകത്ത്, അറിവാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്. ഈ കോഴ്സ് നിങ്ങൾക്ക് ഡെറിവേറ്റീവ് മാർക്കറ്റിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ആവശ്യമായ വിദഗ്ധ പരിജ്ഞാനം നൽകുന്നു.
Course Overview:
1. Portfolio Integration: Explore how advanced option strategies seamlessly integrate into a diversified portfolio.
2. Payoff Diagram Mastery: Learn to create and analyze payoff diagrams for your trades, providing valuable insights into potential outcomes.
3. Option Strategy Fundamentals: Gain a solid understanding of option strategies and apply critical metrics like Greeks (Delta, Theta, Vega).
4. Position Sizing and Exit Planning: Learn how to calculate the ideal position size and develop effective exit strategies.
5. Market Scenario Analysis: Analyze and adapt to various price, time, and implied volatility scenarios.
കോഴ്സ് അവലോകനം
1.പോർട്ട്ഫോളിയോ ഇന്റഗ്രേഷൻ: അഡ്വാൻസ്ഡ് ഓപ്ഷൻസ് സ്ട്രാറ്റജീസ് പോർട്ട്ഫോളിയോയിലേക്ക് എങ്ങനെ ഇന്റഗ്രേറ്റ് ചെയ്യാമെന്ന് പഠിക്കാം.
2.പേഓഫ് ഡയഗ്രം: നിങ്ങളുടെ ട്രേഡുകൾക്കായുള്ള പേഓഫ് ഡയഗ്രം സൃഷ്ടിക്കാനും വിശകലനം ചെയ്യാനും പഠിക്കാം.
3.ഓപ്ഷൻ സ്ട്രാറ്റജി ഫണ്ടമെന്റൽസ്: ഗ്രീക്കുകൾ (ഡെൽറ്റ, തീറ്റ, വേഗ) പോലുള്ള ഓപ്ഷൻ സ്ട്രാറ്റജീസിനെ കുറിച്ച് ഉറച്ച ധാരണ നേടുക.
4.പൊസിഷൻ സൈസിംഗ് & എക്സിറ്റ് പ്ലാനിംഗ്: അനുയോജ്യമായ സ്ഥാനം, വലുപ്പം കണക്കാക്കാനും എക്സിറ്റ് സ്ട്രാറ്റജീസ് വികസിപ്പിക്കാനും പഠിക്കുക.
5.മാർക്കറ്റ് സെനാരിയോ അനാലിസിസ്: വിവിധ വില, സമയം, സെനാരിയോസ് എന്നിവ വിശകലനം ചെയ്യുന്നു.
Course Structure
- Theory Sessions: Live Session: 8 Hours
- Candidate can access reading material and video lectures from our training platform
- Practical Training: Practical Training: One month of live mentoring by Hedge research analysts [Daily One Hour]
തിയറി സെഷനുകൾ: 8 മണിക്കൂർ
റീഡിങ്ങ് മെറ്റീരിയൽസും ക്ലാസ് വീഡിയോസും ഓൺലൈൻ പ്ലാറ്റ്ഫോം വഴി ലഭിക്കുന്നതാണ്.
പ്രാക്ടിക്കൽ ട്രെയിനിങ്ങ്: ഒരു മാസം [പ്രതിദിനം ഒരു മണിക്കൂർ]
Eligibility
Those who are trading or have technical analysis knowledge.
യോഗ്യത
ട്രേഡിംഗ് ചെയ്യുന്നവർ അല്ലെങ്കിൽ ടെക്നിക്കൽ അനാലിസിസ് അറിവുള്ളവർ.