The Hedge School of Applied Economics offers a Workshop on Stock Market Investments and Financial Planning, designed to provide a solid foundation in essential investment principles. This program features a 7-hour theory session, covering core concepts and strategies in stock market investment and financial planning. Following the theory session, participants receive a one-month live mentoring, enabling them to apply their knowledge in a real market environment with guidance and peer support.
ഹെഡ്ജ് സ്കൂൾ ഓഫ് ആപ്ലൈഡ് ഇക്കണോമിക്സ് സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റ്സ് & ഫിനാൻഷ്യൽ പ്ലാനിംഗ് സംബന്ധിച്ച ഒരു വർക്ക്‌ഷോപ് അവതരിപ്പിക്കുന്നു, ഇത് ഇൻവെസ്റ്റ്മെന്റ് പ്രിൻസിപ്പൽസും സ്ട്രാറ്റജിസിലും ശക്തമായ അടിസ്ഥാനത്തിനായുള്ളതാണ്. സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റ്സ്, ഫിനാൻഷ്യൽ പ്ലാനിംഗ് എന്നിവയിലെ പ്രധാന കോൺസെപ്റ്റും സ്ട്രാറ്റജിസും ഉൾക്കൊള്ളുന്ന 7 മണിക്കൂർ തിയറി സെഷനാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിയറി സെഷനെത്തുടർന്ന്, ഒരു മാസത്തെ ലൈവ് മെന്ററിങ്ങും ലഭിക്കുന്നു, ഈ സമയത്ത് അവർ യഥാർഥ മാർക്കറ്റ് സാഹചര്യങ്ങളെ മനസ്സിലാക്കി, സ്വന്തമായി അറിവുകൾ നേടുന്നു.
Who is eligible to apply?
Anyone can join irrespective of age, gender & educational qualification (Students, Professionals, Businessmen, Employees, Housewives, etc.
യോഗ്യത
പ്രായഭേദമന്യേ ഏതൊരു വിദ്യാഭാസ യോഗിതയുള്ളവർക്കും (വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ബിസിനസുകാർ, ജീവനക്കാർ, വീട്ടമ്മമാർ) ജോയിൻ ചെയ്യാം.
Workshop Overview
- Understanding our financial profile
- Basics and foundation of all asset classes
- Savings vs Investment
- Tools to achieve financial freedom
- Introduction to capital market (Equity)
- Mutual Funds (SIP vs Lumpsum)
- Debt Instruments (Bonds, Debentures, Bank savings etc.)
- NCDs vs Fixed Deposits
- Understanding Macros
- Basics of fundamental analysis
- Dynamic Asset Allocation
- Retirement Planning & Financial Planning (FP) Essentials
- Portfolio Review
വർക്ക്ഷോപ്പ് അവലോകനം
- നമ്മുടെ ഫിനാൻഷ്യൽ പ്രൊഫൈൽ മനസ്സിലാക്കുക
- അസറ്റ് ക്ലാസ് -ബേസിക്സ് & ഫൗണ്ടേഷൻസ്
- സേവിങ്ങ്സ് Vs ഇൻവെസ്റ്റ്മെന്റ്സ്
- സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ടൂൾസ്
- ക്യാപിറ്റൽ മാർക്കറ്റ് ഇൻട്രൊഡക്ഷൻ (ഇക്വിറ്റി)
- മ്യൂച്വൽ ഫണ്ടുകൾ (എസ്.ഐ.പി Vs ലംമ്സം)
- ഡെബിറ്റ് ഇൻസ്ട്രമെന്റ്സ് (ബോണ്ടുകൾ, ഡിബെഞ്ചറുകൾ, ബാങ്ക് നിക്ഷേപങ്ങൾ)
- എൻ.സി.ഡി. Vs ഫിക്സഡ് ഡെപ്പോസിറ്റ്
- മാക്രോസിനെ കുറിച്ചറിയുക
- ബേസിക്സ് - ഫണ്ടമെന്റൽ അനാലിസിസ്
- ഡൈനാമിക് അസറ്റ് അലോക്കേഷൻ
- റിട്ടയർമെന്റ് & ഫിനാൻഷ്യൽ പ്ലാനിംഗ്
- പോർട്ട്ഫോളിയോ റിവ്യൂ
Join the Workshop on Stock Market Investments and Financial Planning today and start your journey toward financial success!
ഇന്നുതന്നെ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ്സ് & ഫിനാൻഷ്യൽ പ്ലാനിംഗ് വർക്ക്ഷോപ്പിൽ ജോയിൻ ചെയ്ത് നിങ്ങളുടെ സാമ്പത്തിക വിജയം ഉറപ്പാക്കൂ!